- രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്; ഒമ്പത് അൽഖ്വയ്ദ തീവ്രവാദികൾ പിടിയിൽ
- രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു
- കരമനയിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച സംഭവം; അസ്വാഭിവകതയെന്ന് നിഗമനം
- ഓക്സിജന്‍ വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്രം
- സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല
- വയനാട്ടില്‍ 42 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തി
- റംസിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും
- കാർഷിക ബില്ല് 2020; കർഷകരെ ഇടനിലക്കാരുടെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് അമിത് ഷാ
- ശിവാംഗി, ആദ്യ വനിതാ നാവിക സേനാ പൈലറ്റ്
- യുകെയില്‍ കൊവിഡ് വീണ്ടും രൂക്ഷമാകുന്നു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - uk covid
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍