മോസ്കോ:കൊവിഡ് 19 വൈറസ് ബാധ മൂലം സ്പെയിനിൽ തുടർച്ചയായ മൂന്നാം ദിവസവും 510 പേർ മരിച്ചു. സ്പെയിനിൽ മാർച്ച് 23 ന് ശേഷമുള്ള ഏറ്റവും ചെറിയ ദൈനംദിന വർദ്ധനവാണ് ഇത്. സ്പെയിനിലെ ആകെ മരണസംഖ്യ 16,353 ആയി. നിലവിലുള്ള കേസുകളുടെ എണ്ണം 4,800 മുതൽ 161,852 വരെയായി ഉയർന്നു. തിങ്കളാഴ്ച മുതൽ മെട്രോ, റെയിൽവേ സ്റ്റേഷനുകളിൽ മാസ്കുകൾ കൈമാറും. ചില കമ്പനികൾ രണ്ടാഴ്ചയ്ക്ക് ശേഷമേ തുറക്കുകയുള്ളെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
സ്പെയിനിൽ തുടർച്ചയായ മൂന്നാം ദിവസവും 510 പേർ മരണം - COVID-19
സ്പെയിനിലെ ആകെ മരണസംഖ്യ 16,353 ആയി. നിലവിലുള്ള കേസുകളുടെ എണ്ണം 4,800 മുതൽ 161,852 വരെയായി ഉയർന്നു.
സ്പെയിനിൽ തുടർച്ചയായ മൂന്നാം ദിവസവും 510 പേർ മരിച്ചു
മാർച്ച് 14 ന് നടപ്പാക്കിയ ദേശീയ ലോക്‌ഡൗൺ കർശനമായി പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു. രണ്ടാഴ്ച കൂടി വിപുലീകരണം പ്രഖ്യാപിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഏപ്രിൽ 25 വരെ നിയന്ത്രണങ്ങൾ നിലനിൽക്കും.