കേരളം

kerala

ETV Bharat / international

സ്പെയിനിലെ കൊവിഡ് മരണം 288 ആയി കുറഞ്ഞു

കൊവിഡ് മൂലം സ്പെയിനിൽ 23,190 പേരാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Spain's daily virus death toll drops to 288  lowest in a month  covid  corona virus  spains covid death  സ്പെയിൻ  കൊവിഡ്  കൊറോണ  ആരോഗ്യ മന്ത്രാലയം  പ്രതിദിന കൊവിഡ് മരണം 288
സ്പെയിനിലെ കൊവിഡ് മരണം 288 ആയി കുറഞ്ഞു

By

Published : Apr 26, 2020, 4:00 PM IST

മാഡ്രിഡ്: സ്പെയിനിലെ പ്രതിദിന കൊവിഡ് മരണം 288 ആയി കുറഞ്ഞു. മാർച്ച് 20ന് ശേഷമുള്ള ഏറ്റവും താഴ്ന്ന പ്രതിദിന കൊവിഡ് മരണ നിരക്കാണിത്. ലോക്ക് ഡൗണിൽ ഇളവ് നൽകിയതോടെ ആറ് ആഴ്‌ചക്ക് ശേഷം കുട്ടികളെ പുറത്തിറക്കാനാകും. ശനിയാഴ്‌ച മരണ സംഖ്യ 378 ആയിരുന്നെന്നും കൊവിഡ് മൂലം രാജ്യത്ത് 23,190 പേരാണ് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎസിനും ഇറ്റലിക്കും ശേഷം കൂടുതൽ പേരെ കൊവിഡ് ബാധിച്ച രാജ്യം കൂടിയാണ് സ്പെയിൻ.

ABOUT THE AUTHOR

...view details