കൊവിഡ് 19; 24 മണിക്കൂറിനിടെ സ്പെയിനിൽ 950 മരണം - കൊവിഡ് 19
ഇറ്റലിക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് സ്പെയിൻ
കൊവിഡ് 19
മാഡ്രിഡ്:കൊവിഡ് 19നെ തുടര്‍ന്ന് സ്പെയിനിൽ 24 മണിക്കൂറിനിടെ മരിച്ചത് 950 പേര്‍. ഇതോടെ വൈറസ് ബാധയെത്തുടര്‍ന്ന് സ്പെയിനിൽ മരിച്ചവരുടെ എണ്ണം 10,000 ആയി. 1,10,000 പേര്‍ക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് സ്പെയിൻ.