മാഡ്രിഡ്: സ്പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത് 738 പേരാണ്. ഇതോടെ സ്പെയിനില്‍ മരണ സംഖ്യ 3,434 ഉയര്‍ന്നു.
കൊവിഡ് 19; സ്പെയിനില്‍ ഒരു ദിവസം മരിച്ചത് 738 ആളുകള്‍ - സ്പെയിന്‍ കൊറോണ വ്യാപനം
5,000 ത്തിലധികം പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം.
കൊവിഡ് 19; സ്പെയിനില്‍ ഒരു ദിവസം മരിച്ചത് 738 ആളുകള്‍
4,610 പേര്‍ക്കാണ് സ്പെയിനില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ചത്. സ്പെയിനും വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണിലാണ്.