കേരളം

kerala

ETV Bharat / international

സ്ലോവാക്കിയയില്‍ എംഐജി-29 യുദ്ധവിമാനം തകര്‍ന്നു - സ്ലോവാക്കിയയില്‍ എംഐജി-29 യുദ്ധവിമാനം തകര്‍ന്നു

ഇന്ധന കുറവുമൂലമാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

സ്ലോവാക്കിയയില്‍ എംഐജി-29 യുദ്ധവിമാനം തകര്‍ന്നു

By

Published : Sep 29, 2019, 3:07 PM IST

ബ്രാത്തിസ്ലാവ:സ്ലോവാക്കിയയില്‍ എംഐജി-29 യുദ്ധവിമാനം തകര്‍ന്നു. ഇന്ധന കുറവുമൂലമാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്‌ച പരിശീലനം നടത്തികൊണ്ടിരിക്കവെയാണ് സംഭവം ഉണ്ടായത്. സംഭവത്തിന്‍റെ യഥാര്‍ഥ കാരണം കണ്ടുപിടിക്കുന്നതിനായി സ്ലോവാക്കിയ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തില്‍ നിന്നും വിമാനത്തിന്‍റെ പൈലറ്റ് രക്ഷപ്പെട്ടിട്ടുണ്ട്. സ്ലോവാക്കിയന്‍ വായുസേനയുടെ ഭാഗമായ എംഐജി-29 വിമാനങ്ങൾ 2022-ല്‍ എഫ് 16 യുദ്ധവിമാനങ്ങളായി മാറ്റാനിരിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details