കേരളം

kerala

ETV Bharat / international

റഷ്യന്‍ വിമാനവാഹിനിയില്‍ തീപിടിത്തം - latest international news updates

1985ല്‍ ​​​ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ്ത ഈ ​​​ക​​​പ്പ​​​ല്‍ ര​​​ണ്ട് വ​​​ര്‍​​​ഷം മുമ്പാണ് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കായി ക​​​യ​​​റ്റി​​​യ​​​ത്.

റഷ്യന്‍ വിമാനവാഹിനിയില്‍ തീപിടിത്തം  latest international news updates  news updates malayalam
റഷ്യന്‍ വിമാനവാഹിനിയില്‍ തീപിടിത്തം

By

Published : Dec 13, 2019, 3:04 AM IST

മോ​​​സ്കോ: ​​​റ​​​ഷ്യ​​​യു​​​ടെ ഏ​​​ക വി​​​മാ​​​ന​​​വാ​​​ഹി​​​നി ക​​​പ്പ​​​ലിൽ തീ​​​പി​​​ടി​​​ത്തം. മ​​​ര്‍​​​മാ​​​ന്‍​​​സ്ക് തു​​​റ​​​മു​​​ഖ​​​ത്ത് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കു ക​​​യ​​​റ്റി​​​യി​​​രി​​​ക്കു​​​ന്ന അ​​​ഡ്മി​​​റ​​​ല്‍ കു​​​സ്നെ​​​റ്റ്സോ​​​വി​​​ല്‍ വെ​​​ല്‍​​​ഡിം​​​ഗ് ജോ​​​ലി​​​ക​​​ള്‍​​​ക്കി​​​ടെ​​​യാ​​​ണ് തീ​​​പി​​​ടി​​​ത്തം ഉ​​​ണ്ടാ​​​യ​​​ത്. സംഭവത്തിൽ 600 ച​​​തു​​​ര​​​ശ്ര മീ​​​റ്റ​​​ര്‍ സ്ഥ​​​ല​​​ത്ത് തീ​​​പ​​​ട​​​ര്‍​​​ന്നു. 400 പേ​​​ര്‍ ഈ​​​ സ​​​മ​​​യം ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

1985ല്‍ ​​​ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ്ത ഈ ​​​ക​​​പ്പ​​​ല്‍ ര​​​ണ്ട് വ​​​ര്‍​​​ഷം മുമ്പാണ് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കായി ക​​​യ​​​റ്റി​​​യ​​​ത്. കപ്പൽ സി​​​റി​​​യ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ല​​​ട​​​ക്കം നി​​​ര്‍​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

ABOUT THE AUTHOR

...view details