കേരളം

kerala

ETV Bharat / international

യുക്രൈൻ- റഷ്യ രണ്ടാം ഘട്ട ചർച്ച ബുധനാഴ്ച നടന്നേക്കും - യുക്രൈൻ റഷ്യ രണ്ടാം ഘട്ട ചർച്ച

ബെലാറസ്- പോളണ്ട് അതിര്‍ത്തിയിലാണ് രണ്ടാം ഘട്ട ചർച്ച

Second round in belarus poland border  Russia Ukraine talks Second round  യുക്രൈൻ റഷ്യ രണ്ടാം ഘട്ട ചർച്ച  ബെലാറസ് പോളണ്ട് അതിര്‍ത്തിയിൽ ചർച്ച
യുക്രൈൻ- റഷ്യ രണ്ടാം ഘട്ട ചർച്ച നാളെ

By

Published : Mar 1, 2022, 8:42 PM IST

മോസ്കോ: റഷ്യയും യുക്രൈനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച മാർച്ച് 2ന് നടന്നേക്കുമെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് യുക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ബെലാറസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച.

തിങ്കളാഴ്‌ച ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികൾ നടത്തിയ ആദ്യ ഘട്ട ചർച്ചയിൽ രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്താന്‍ വേണ്ട നിര്‍ദേശങ്ങളും ഹിതപരിശോധന നടത്താനുള്ള മോസ്‌കോയുടെ ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. സൈനിക പിന്‍മാറ്റമാണ് ചര്‍ച്ചയില്‍ യുക്രൈന്‍ റഷ്യക്ക് മുന്നില്‍ വയ്ക്കുന്ന പ്രധാന ആവശ്യം. ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്.

Also Read: മരിയുപോളില്‍ പൊതുജനങ്ങള്‍ക്കായി രണ്ട് ഇടനാഴികള്‍: 24 മണിക്കൂറിനകം ഒഴിയണം

ABOUT THE AUTHOR

...view details