കേരളം

kerala

ETV Bharat / international

റഷ്യയുടെ സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരം - മോസ്കോ

ആർട്ടിക് സമുദ്രത്തിൽ നിന്ന് 450 കിലോമീറ്റർ അകലെ ലക്ഷ്യം ഭേദിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Tsirkon hypersonic missile  Russia test launches missile  Russian Defence Ministry  Tsirkon hypersonic cruise missile  White Sea  Barents Sea  റഷ്യയുടെ സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ  മോസ്കോ  450 കിലോമീറ്റർ അകലെ ലക്ഷ്യം ഭേദിച്ചു
റഷ്യയുടെ സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരം

By

Published : Nov 27, 2020, 4:47 PM IST

മോസ്കോ:സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി വിക്ഷേപിച്ച് റഷ്യ. ആർട്ടിക് സമുദ്രത്തിൽ നിന്ന് 450 കിലോമീറ്റർ അകലെ ലക്ഷ്യം ഭേദിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ജനുവരിയിലാണ് ആദ്യ ഫ്രിഗേറ്റ് സിർകോൺ മിസൈൽ പരീക്ഷച്ചത്. കഴിഞ്ഞ മാസം വിന്യസിച്ച യുദ്ധക്കപ്പൽ സിർകോൺ മിസൈലും വിജയരകമായിരുന്നു.

ABOUT THE AUTHOR

...view details