കേരളം

kerala

ETV Bharat / international

റഷ്യയിൽ 24 മണിക്കൂറിനിടെ 26,407 പേർക്ക് കൊവിഡ് - റഷ്യ കൊവിഡ് കണക്ക്

569 പേർ മരിച്ചു. 24,674 പേർ രോഗമുക്തരായി

കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ് സ്ഥിരീകരിച്ചു

By

Published : Dec 1, 2020, 2:07 PM IST

Updated : Dec 1, 2020, 2:35 PM IST

മോസ്കോ: റഷ്യയിൽ 24 മണിക്കൂറിനിടെ 26,407 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23,22,056 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5,694 പേർക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ദേശീയ തലസ്ഥാനമായ മോസ്കോയിൽ പുതിയതായി 6,524 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സെൻ്റ് പീറ്റേഴ്സ് ബർഗിൽ 3,697 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 569 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40,604 ആയി. 24,674 പേർ ഇന്നലെ രോഗമുക്തരായി.

Last Updated : Dec 1, 2020, 2:35 PM IST

ABOUT THE AUTHOR

...view details