റഷ്യയിൽ 9,424 കൊവിഡ് കേസുകൾ കൂടി - റഷ്യയിൽ 9,424 കൊവിഡ് കേസുകൾ കൂടി
രാജ്യത്ത് കൊവിഡ് 19 കേസുകളുടെ എണ്ണം 335,882 ആയി ഉയർന്നു

റഷ്യയിൽ 9,424 കൊവിഡ് കേസുകൾ കൂടി
മോസ്കോ:റഷ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,424 കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 335,882 ആയി. പുതിയ കേസുകളിൽ 3,190 പേർ മോസ്കോയിൽ നിന്നുള്ളവരാണ്. 139 പേർ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 3888 ആയി. അതേസമയം 24 മണിക്കൂറിനിടെ 8,111 പേർ രോഗ മുക്തരാകുകയും ചെയ്തു. ഇതുവരെ 107,936 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.