റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ വക്താവിന് കൊവിഡ് സ്ഥിരീകരിച്ചു - റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമർ പുടിൻ
അണുബാധ കുറയ്ക്കുന്നതിൽ റഷ്യ വിജയിച്ചതായും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതായും പുടിൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വാര്‍ത്ത പുറത്ത് വന്നത്

റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമർ പുടിന് കൊവിഡ് സ്ഥിരീകരിച്ചു
മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ വക്താവിന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് പ്രസിഡന്‍റിന്‍റെ വക്താവ് ദിമിത്രി പെസ്‌കോവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധ കുറയ്ക്കുന്നതിൽ റഷ്യ വിജയിച്ചതായും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതായും പുടിൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വാര്‍ത്ത പുറത്ത് വന്നത്.