റോം :ദീർഘകാലമായി കാത്തിരുന്ന, ഫ്രാൻസിസ് മാർപാപ്പയുടെ ഹോളി സീ ബ്യൂറോക്രസി പരിഷ്‌കാരങ്ങൾ വ്യക്തമാക്കുന്ന രേഖ പുറത്തിറക്കി വത്തിക്കാൻ. 1988ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ രചിച്ച സ്ഥാപക ഭരണഘടനയായ 'പാസ്റ്റർ ബോണസി'ന് പകരമാണ് 'പ്രേഡിക്കേറ്റ് ഇവാഞ്ചലിയം' (സുവിശേഷം പ്രഘോഷിക്കുക) എന്ന തലക്കെട്ടില്‍ 54 പേജുള്ള പുതിയ ഭരണഘടന പ്രാബല്യത്തിൽ വരുന്നത്. ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റതിന്‍റെ ഒമ്പതാം വാർഷികവും വിശുദ്ധ ജോസഫിന്‍റെ തിരുനാൾ ദിനവുമായ ഇന്നാണ് (19.03.2022) രേഖ പുറത്തിറക്കിയത്.
ALSO READ: യുക്രൈനില്‍ മാരകശേഷിയുള്ള കിന്‍ഷല്‍ ഹൈപ്പര്‍ സോണിക് മിസൈല്‍ ഉപയോഗിച്ചെന്ന് റഷ്യ