പാരീസ്: പാരീസ് നഗരത്തില്‍ കത്തിയാക്രമണം നടത്തിയ ആളെ പൊലീസ് വെടിവെച്ചു കൊന്നു. പാരീസിന്‍റെ തെക്കന്‍ പ്രദേശമായ വില്ലേജുയിഫില്‍ ആയിരുന്നു ആക്രമണം.ആയുധ ധാരിയായ അജ്ഞാതന്‍ യാദൃശ്ചികമായി വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
പാരീസ് നഗരത്തില്‍ ആക്രമണം: അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു - Yves Lefebvre
പരീസ് നഗരത്തില്‍ കത്തികൊണ്ട് ജനങ്ങളെ ആക്രമിച്ചയാളെ പൊലീസ് വെടിവെച്ച് കൊന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
![പാരീസ് നഗരത്തില്‍ ആക്രമണം: അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു Paris stabbing Police shoot stabber Stabbing in Paris Yves Lefebvre പാരീസ് നഗരത്തില്‍ കത്തിയാക്രമണം; അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5586371-964-5586371-1578069594996.jpg)
പാരീസ് നഗരത്തില്‍ കത്തിയാക്രമണം; അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു
ആക്രമണത്തെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് അക്രമിയെ വെടിവച്ചുകൊന്നു. അക്രമി ബെല്‍റ്റ് ബോംബ് ധരിച്ചിരുന്നെന്നും ഏതു നിമിഷവും സ്ഫോടനമുണ്ടായേക്കാമെന്ന് ഭയന്നാണ് തുടര്‍ച്ചയായി വെടിയുതിര്‍ത്തതെന്നും പൊലീസ് പറഞ്ഞു.
Last Updated : Jan 4, 2020, 7:14 AM IST