ഹാര്‍ഡ്ഫോര്‍ഡ് നൈറ്റ് ക്ലബിലെ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്ക് - shoot
മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല

ഹാര്‍ഡ്ഫോര്‍ഡ് നൈറ്റ് ക്ലബിലെ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്
ഹാര്‍ഡ്‌ഫോര്‍ഡ്: കണക്ടിക്കെട്ട് ക്ലബ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. നൈറ്റ്ക്ലബിലാണ് വെടിവെപ്പുണ്ടായത്. ഫ്രാങ്ക്ലിൻ അവന്യൂവിലെ മജസ്റ്റിക് ലോഞ്ചിനുള്ളിലാണ് വെടിവെപ്പുണ്ടായത്. പൊലീസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണ്.