ലണ്ടൻ: അതിശക്തായ കാറ്റിനെ തുടർന്ന് ഹീത്രു വിമാനത്താവളത്തില്‍ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിന്‍റെ ലാൻഡിങ് തടസ്സപ്പെട്ടു. എന്നാൽ രണ്ടാമത്തെ ശ്രമത്തിൽ വിമാനം സുരക്ഷിതമായി ഇറങ്ങി. സിയാറ കൊടുങ്കാറ്റിനെ തുടർന്നാണ് ലാൻഡിങ് തടസപ്പെട്ടത്.
സിറായ കൊടുങ്കാറ്റ്; ആദ്യ ശ്രമത്തില്‍ ലാൻഡ് ചെയ്യാനാകാതെ ബ്രിട്ടീഷ് എയർവേസ് വിമാനം - ലാൻഡിംഗ് തടസ്സപ്പെട്ടു
സിയാറ കൊടുങ്കാറ്റിനെ തുടർന്നാണ് ലാൻഡിങ് തടസപ്പെട്ടത്.
ഹീത്രു വിമാനത്താവളത്തിലെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിന്‍റെ ലാൻഡിംഗ് തടസ്സപ്പെട്ടു
അതിവേഗതയിൽ ആഞ്ഞുവീശിയ സിയാറ കൊടുങ്കാറ്റ് വ്യാപക നാശനഷ്‌ടങ്ങളാണ് ഉണ്ടാക്കിയത്. ഞായറാഴ്‌ച വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കുകയും തുറമുഖങ്ങൾ അടച്ചിടുകയും ചെയ്തിരുന്നു.