തീവ്രവാദത്തിനെതിരെ പാകിസ്ഥാൻ ഒന്നും ചെയ്യുന്നില്ലെന്ന് അഫ്‌ഗാനിസ്ഥാന്‍ - paris
പാരീസിൽ നടന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് യോഗത്തിലായിരുന്നു അഫ്‌ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഖാനിയുടെ പ്രതികരണം
തീവ്രവാദത്തിനെതിരെ പാകിസ്ഥാൻ ഒന്നും ചെയ്യുന്നില്ലെന്ന് അഫ്‌ഗാൻ പ്രസിഡന്‍റ് അഷറഫ് ഘാനി
ബെർളിൻ: തീവ്രവാദത്തിനെതിരെ പാകിസ്ഥാൻ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവുമായി അഫ്‌ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഖാനി. പാരീസിൽ നടന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് യോഗത്തിലായിരുന്നു അഫ്‌ഗാൻ പ്രസിഡന്‍റിന്‍റെ പ്രതികരണം. താലിബാൻ മയക്കുമരുന്ന് കടത്തിൽ ഇപ്പോഴും ഏർപ്പെട്ടിരിക്കുകയാണെന്ന് യുഎസ് കോൺഗ്രസ് പ്രതിനിധി സംഘവുമായി നടത്തിയ ചർച്ചയിൽ ഖാനി പറഞ്ഞു. സുരക്ഷ, സമാധാന പ്രക്രിയ, ഭീകരവാദം എന്നീ വിഷയങ്ങളും ചർച്ച ചെയ്‌തു.