മോസ്കോ: സ്‌പുട്‌നിക് വി വാക്‌സിൻ പതിനായിരത്തിലധികം റഷ്യൻ സൈനികർക്ക് നൽകിയതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ്. ഡിസംബർ 10 വരെ പതിനായിരത്തിലധികം സൈനികർക്ക് വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്‌പുട്‌നിക് വി വാക്‌സിൻ റഷ്യൻ സൈനികർക്ക് നൽകിയതായി പ്രതിരോധ മന്ത്രാലയം
വാക്‌സിൻ സ്വീകരിച്ച സൈനികർക്ക് പ്രതിരോധശേഷി വർധിച്ചതായും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.