ബെർലിൻ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ജർമനിയിൽ 22,964 പുതിയ കൊവിഡ് ബാധിതർ. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9,00,000 കടന്നു. 254 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 13,884 ആയി. 5,93,000 പേർ രോഗമുക്തി നേടി.
ജർമനിയിൽ 22,964 പുതിയ കൊവിഡ് ബാധിതർ - COVID-19 cases in Germany
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9,00,000 കടന്നു. 254 മരണങ്ങളും റിപ്പോർട്ട് ചെയ്തു
ജർമനി
ലോകത്താകെ 57.5 ദശലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 1.37 ദശലക്ഷത്തിലധികം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജോൺസ് ഹോപ്‌കിന്‍സ് സർവകലാശാല റിപ്പോർട്ട് ചെയ്തു.