കേരളം

kerala

ETV Bharat / international

ഭൗതിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു - 3 scintists share award

മൂന്ന് ശാസ്ത്രജ്ഞൻമാർക്കാണ് ഭൗതിക ശാസ്ത്രത്തിലെ നൊബേൽ സമ്മാനം ലഭിച്ചത്.

nobel prize 2020  nobel prize in physics  3 scintists share award  ഭൗതിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു
ഭൗതിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു

By

Published : Oct 6, 2020, 4:39 PM IST

സ്റ്റോക്ക്ഹോം: ഭൗതിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. മൂന്ന് ശാസ്ത്രജ്ഞൻമാർക്കാണ് ഭൗതിക ശാസ്ത്രത്തിലെ നൊബേൽ സമ്മാനം ലഭിച്ചത്. ബ്ലാക്ക് ഹോളിനെക്കുറിച്ചുള്ള പഠത്തിന് റോജർ പെൻറോസിനും ആകാശഗംഗയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന സൂപ്പർ മാസീവ് കോംപാക്ട് ഒബ്ജെക്ട് കണ്ടുപിടിച്ചതിന് റെയിൻ‌ഹാർഡ് ജെൻ‌സെലിനും ആൻഡ്രിയ ഗെസിനുമാണ് നൊബേൽ സമ്മാനം ലഭിച്ചത്. 1.1 മില്യൺ ഡോളറാമാണ് സമ്മാനത്തുക.

ABOUT THE AUTHOR

...view details