ന്യൂസിലൻഡിൽ ആറു പേർക്ക് കൂടി കൊവിഡ് - covid in new zealand
ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,663 .
ന്യൂസിലൻഡിൽ ആറു പേർക്ക് കൂടി കൊവിഡ്
വെല്ലിംഗ്‌ടൺ: ന്യൂസിലൻഡിൽ ആറു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,663 ആയി ഉയർന്നു. വിദേശത്ത് നിന്ന് വന്ന അഞ്ചു പേർക്കും ഒരു സ്വദേശിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് 42 കൊവിഡ് രോഗികളാണുള്ളത്. ഇതുവരെ 1,224,397 കൊവിഡ് പരിശോധനകളും നടത്തി.