കേരളം

kerala

ETV Bharat / international

പിതൃദിനത്തില്‍ ആര്‍ച്ചിയുടെ മനോഹര ചിത്രം പങ്കുവെച്ച് ഹാരി - ഹാരി

തന്‍റെ ഇന്‍സ്റ്റാഗ്രമില്‍ "ഹാപ്പി ഫാതേസ് ഡേ" എന്ന ക്യാപഷനോടെയാണ് ഹാരി ചിത്രം പങ്കുവെച്ചത്.

പിതൃദിനത്തില്‍ ആര്‍ച്ചിയുടെ മനോഹര ചിത്രം പങ്കുവെച്ച് ഹാരി

By

Published : Jun 17, 2019, 3:10 AM IST

ന്യൂഡല്‍ഹി: അച്ഛന്‍ ഹാരിയുടെ വിരലുകളില്‍ മുറുകേ പിടിച്ച് മുഖം മറച്ച കുഞ്ഞ് ആര്‍ച്ചിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. പിതൃദിനത്തില്‍ ആര്‍ച്ചിക്കൊപ്പം ഹാരി രാജകുമാരന്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആര്‍ച്ചി ജനിച്ചതിനു ശേഷമുള്ള ആദ്യത്തെ പിതൃദിനമാണ് ഇത്. തന്‍റെ ഇന്‍സ്റ്റാഗ്രമില്‍ "ഹാപ്പി ഫാതേസ് ഡേ" എന്ന ക്യാപഷനോടെയാണ് ഹാരി ചിത്രം പങ്കുവെച്ചത്. എലിസബത്ത് രാജ്ഞിയുടെ എട്ടാമത്തെ പേരക്കുട്ടിയാണ് ഹാരിയുടെയും മേഗന്‍റെയും മകന്‍ ആര്‍ച്ചി.

ABOUT THE AUTHOR

...view details