യൂറോപ്യൻ യൂണിയന്‍; പിൻവാങ്ങല്‍ കരാറിൽ ഒപ്പുവെച്ച് ബോറിസ് ജോൺസൺ - ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
യൂറോപ്യൻ യൂണിയനില്‍ നിന്നും പിന്മാറാനുള്ള കരാറില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഒപ്പുവെച്ചു
യൂറോപ്യൻ യൂണിയന്‍; പിൻവലിക്കൽ കരാറിൽ ഒപ്പുവെച്ച് ബോറിസ് ജോൺസൺ
ലണ്ടൻ: യൂറോപ്യൻ യൂണിയനില്‍ നിന്നും പിന്മാറാനുള്ള കരാറില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഒപ്പുവെച്ചു. 'ജനവിധി മാനിച്ച് ജനുവരി 31ന് യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകാനുള്ള പിന്‍വാങ്ങല്‍ കരാറിൽ ഞാൻ ഒപ്പുവെച്ചു,' ജോൺസൺ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഈ ന ീക്കം പുതിയ ഒരു അധ്യായത്തിന് തുടക്കം കുറക്കുമെന്നും ട്വീറ്റില്‍ പറയുന്നു.