കേരളം

kerala

ETV Bharat / international

കൊവിഡ് വാക്സിൻ ആഴ്ചകൾക്കുള്ളിലെന്ന് ബോറിസ് ജോൺസൺ - ഒക്സ്ഫഡ് സർവകലാശാല

ഒക്സ്ഫഡ് സർവകലാശാലയും അസ്ത്രസെനെക്ക എന്ന കമ്പനിയും ചേർന്നാണ് വാക്സിൻ വികസിപ്പിക്കുന്നത്.

കൊവിഡ് വാക്സിൻ
കൊവിഡ് വാക്സിൻ

By

Published : Dec 1, 2020, 2:04 PM IST

ലണ്ടൻ: യുകെയിൽ വികസിപ്പിക്കുന്ന കൊവിഡിനെതിരായ വാക്സിൻ ആഴ്ചകൾക്കുള്ളിൽ ലഭ്യമാകുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ.

ഒക്സ്ഫഡ് സർവകലാശാലയും അസ്ത്രസെനെക്ക എന്ന കമ്പനിയും ചേർന്നാണ് വാക്സിൻ വികസിപ്പിക്കുന്നത്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ വോക്ക്ഹാർഡിന് ഒരു വർഷം 350 മില്യൺ ഡോസ് വക്സിൻ വികസിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനം കുറയ്ക്കുകയും സാമ്പത്തിക മേഖല തിരിച്ചു പിടിക്കുകയുമാണ് ലക്ഷ്യമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.

ABOUT THE AUTHOR

...view details