കേരളം

kerala

ETV Bharat / international

ഇറ്റലിയില്‍ 34,767 പുതിയ കൊവിഡ് രോഗികള്‍ - കൊവിഡ് കണക്ക്

791,746 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.

ittaly covid update  covid latest news  covid death news  ഇറ്റലി കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് കണക്ക്  കൊവിഡ് മരണം
ഇറ്റലിയില്‍ 34,767 പുതിയ കൊവിഡ് രോഗികള്‍

By

Published : Nov 22, 2020, 12:57 AM IST

റോം: ഇറ്റലിയില്‍ 34,767 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,380,531 ആയി. ഇതില്‍ 539,524 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 791,746 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 3758 പേരുടെ നില ഗുരുതരമാണ്. 692 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 49,261 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചത്. 20,199,829 സാമ്പിളുകളാണ് രാജ്യത്താകെ പരിശോധിച്ചത്.

ABOUT THE AUTHOR

...view details