കേരളം

kerala

ETV Bharat / international

ഇറ്റലിയില്‍ മരണം 13000 കവിഞ്ഞു - Italy latest news

ഇറ്റലിയില്‍ ഇന്നലെ മാത്രം 727 പേരാണ് കൊവിഡ് മൂലം മരിച്ചത്.

ഇറ്റലിയില്‍ മരണം 1300 കവിഞ്ഞു  Italy's COVID-19 death toll exceeds 13,000  COVID-19  COVID-19 Italy  Italy  Italy latest news  covid 19 latest news
ഇറ്റലിയില്‍ മരണം 1300 കവിഞ്ഞു

By

Published : Apr 2, 2020, 9:11 AM IST

റോം: ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 727 പേര്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13000 കവിഞ്ഞു. 2937 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 80572 പേര്‍ക്കാണ് ഇറ്റലിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.16847 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. 1118 പേരാണ് ഇന്നലെ ആശുപത്രി വിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details