റോം: ഇറ്റലിയിൽ കൊവിഡ് മരണം ഒരു ലക്ഷം കടന്നതായി ആരോഗ്യമന്ത്രാലയം. ഇതോടെ ഒരു ലക്ഷത്തിൽ കൂടുതൽ കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്ന രണ്ടാമത്തെ യൂറോപ്യൻ രാജ്യവും യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യവുമായി ഇറ്റലി മാറി എന്നാണ് റിപ്പോർട്ടുകൾ.
ഇറ്റലിയിൽ ഒരു ലക്ഷം കടന്ന് കൊവിഡ് മരണം - italy covid
യുഎസ്, ബ്രസീൽ, മെക്‌സികോ, ഇന്ത്യ, ബ്രിട്ടൻ തുടങ്ങിയ അഞ്ച് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം രേഖപ്പെടുത്തിയത്.
ഇറ്റലിയിൽ ഒരു ലക്ഷം കടന്ന് കൊവിഡ് മരണം
യുഎസ്, ബ്രസീൽ, മെക്‌സികോ, ഇന്ത്യ, ബ്രിട്ടൻ തുടങ്ങിയ അഞ്ച് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം രേഖപ്പെടുത്തിയത്. മൂന്ന് ദശലക്ഷം പേർക്ക് ഔദ്യോഗികമായി കൊവിഡ് സ്ഥിരീകരിച്ച് മൂന്നാമത്തെ ദിവസമാണ് കൊവിഡ് മരണം ഉയർന്നത്.