കേരളം

kerala

ETV Bharat / international

റോമിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ ദുരിതത്തതിൽ - covid 19

എഴുപതോളം വരുന്ന വിദ്യാർഥികളാണ് റോം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നത്

Rome airport  റോമിൽ വിദ്യാർഥികൾ  റോം അന്താരാഷ്‌ട്ര വിമാനത്താവളം  കൊവിഡ് 19  കൊറോണ  covid 19  covid italy
വിദ്യാർഥികൾ

By

Published : Mar 12, 2020, 10:58 AM IST

റോം: ഇറ്റലിയിലെ റോം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ ദുരിതത്തതിൽ. എഴുപതോളം വരുന്ന വിദ്യാർഥികളാണ് അനിശ്ചിതത്വത്തിൽ കഴിയുന്നത്. കൊവിഡ് 19 നെഗറ്റീവാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ മാത്രമേ യാത്ര അനുവദിക്കൂ. എന്നാൽ പരിശോധന നടത്താൻ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. വിമാനത്താവളത്തിൽ പെട്ടുപോയ ഈ സംഘം ഭക്ഷണമോ താമസ സൗകര്യമോ ഒന്നും ലഭിക്കാതെ വലയുകയാണ്. അധികൃതർ എത്രയും പെട്ടന്ന് ഉചിതമായ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇന്ത്യൻ വിദ്യാർഥികൾ ദുരിതത്തതിൽ

ABOUT THE AUTHOR

...view details