കേരളം

kerala

ETV Bharat / international

ഗ്രീസിൽ 5.7 തീവ്രതയിൽ ഭൂകമ്പം - No tsunami alert greek

സിറ്റി ഓഫ് ഹെരക്വിയോനിന് 55 കിലോ മീറ്റർ അകലെ 60 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പമുണ്ടായത്.

ഗ്രീക്കിൽ 5.7 തീവ്രതയിൽ ഭൂകമ്പം
ഗ്രീക്കിൽ 5.7 തീവ്രതയിൽ ഭൂകമ്പം

By

Published : Sep 19, 2020, 12:38 PM IST

ഏഥന്‍സ്: ഗ്രീസിലെ ക്രിറ്റിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലർച്ചെ നാല് മണിയോടെയാണുണ്ടായത്. സുനാമി ജാഗ്രത മുന്നറിയിപ്പില്ല. സംഭവത്തില്‍ ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. സിറ്റി ഓഫ് ഹെരക്വിയോനിന് 55 കിലോ മീറ്റർ അകലെ 60 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പമുണ്ടായത്.

ABOUT THE AUTHOR

...view details