ലോകമെമ്പാടും പുതിയതായി 300,000ത്തിലധികം കൊവിഡ് 19 കേസുകൾ - infections
ലോകാരോഗ്യ സംഘടനയിൽ നിന്നും ശേഖരിച്ച കണക്കുകൾ പ്രകാരം 169 രാജ്യങ്ങളിൾ ഉൾപ്പെടെ 12,895 മരണങ്ങളും 300,097 അണുബാധകളും സ്ഥിരീകരിച്ചു
ലോകമെമ്പാടും പുതിയതായി 300,000ത്തിലധികം കൊവിഡ് 19 കേസുകൾ
പാരീസ്:ലോകമെമ്പാടും പുതിയതായി 300,000ത്തിലധികം കൊവിഡ് 19 കേസുകളുണ്ടെന്ന് എ.എഫ്.പി കണക്ക്. ലോകാരോഗ്യ സംഘടനയിൽ നിന്നും ശേഖരിച്ച കണക്കുകൾ പ്രകാരം 169 രാജ്യങ്ങളിൾ ഉൾപ്പെടെ 12,895 മരണങ്ങളും 300,097 അണുബാധകളും സ്ഥിരീകരിച്ചിട്ടുണ്ട്.