ജനീവ:ലോകത്താകമാനം കൊവിഡ് കേസുകളുടെ എണ്ണം 5.3 ദശലക്ഷത്തിലധികമായി ഉയർന്നു. ആഗോളതലത്തിൽ ഇതുവരെ 342,000ൽ അധികം കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ടിൽ പറയുന്നു.
ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ എണ്ണം 5.3 ദശലക്ഷം കടന്നു - കൊവിഡ് കേസുകളുടെ എണ്ണം
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 102,790 പുതിയ കൊവിഡ് കേസുകൾ ലോകമെമ്പാടും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
![ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ എണ്ണം 5.3 ദശലക്ഷം കടന്നു Global coronavirus count 5.3 million, toll over 342,000 ആഗോളതലം കൊവിഡ് കേസുകളുടെ എണ്ണം ജനീവ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7347565-1049-7347565-1590462395060.jpg)
ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ എണ്ണം 5.3 മില്യൺ ആയി
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 102,790 പുതിയ കൊവിഡ് കേസുകൾ ലോകമെമ്പാടും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ 5,307,298 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 342,070 ആയി.മാർച്ച് 11 ന് ലോകാരോഗ്യ സംഘടന കൊവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.