ബെർലിൻ:ജർമനിയിൽ 10,864 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 929,133 ആയി ഉയർന്നു. 90 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 14,112 ആയി.
ജർമനിയിൽ 10,864 പേർക്ക് കൂടി കൊവിഡ് - ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 929,133
ജർമനിയിൽ 10,864 പേർക്ക് കൂടി കൊവിഡ്
രണ്ടാം കൊവിഡ് തരംഗത്തിനെ പ്രതിരോധിക്കാൻ ജർമനിയിൽ ഭാഗികമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ലോകം മുഴുവൻ ഒരുമിച്ച് നിൽക്കുകയാണെങ്കിൽ രോഗത്തെ നിയന്ത്രിക്കാനും മറികടക്കാനും കഴിയുമെന്ന് ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ പറഞ്ഞു.