ജർമ്മനിയിൽ 5,587 പേർക്ക് കൊവിഡ് - Germany
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 36,197 ആയി

ജർമ്മനിയിൽ 5,587 പേർക്ക് കൊവിഡ്
ബെർലിൻ:ജർമ്മനിയിൽ 24 മണിക്കൂറിനുള്ളിൽ 5,587 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 36,197 ആയി. രാജ്യത്ത് കൊവിഡ് മരണം 9,777 ആയി.