കേരളം

kerala

ETV Bharat / international

ജർമ്മനിയിൽ 13,554 പേർക്ക് കൊവിഡ് - ജർമ്മനിയിൽ 13,554 പേർക്ക് കൊവിഡ്

ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 942,687 ആയി

Germany's COVID-19 cases rise by 13  554  ജർമ്മനിയിൽ 13,554 പേർക്ക് കൊവിഡ്  ബെർലിൻ
ജർമ്മനിയിൽ 13,554 പേർക്ക് കൊവിഡ്

By

Published : Nov 24, 2020, 2:17 PM IST

ബെർലിൻ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജർമ്മനിയിൽ 13,554 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 942,687 ആയി ഉയർന്നുവെന്ന് ഫെഡറൽ കൺട്രോൾ ഏജൻസി ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 249 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണസംഖ്യ 14,361 ആയി.

ABOUT THE AUTHOR

...view details