ബെർലിൻ: ജർമനിയിൽ കൊവിഡ് രോഗികളുടെ എണ്ണം 79,696 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 104ൽ നിന്നും മരണസംഖ്യ 1,017 എന്ന നിലയിലേക്ക് ഉയർന്നു. വ്യാഴാഴ്‌ച മാത്രമായി 6,156 പുതിയ കേസുകളും 140 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.
ജർമനിയിൽ മരണസംഖ്യ 1,000 കടന്നു; 79,696 പേർക്ക് രോഗബാധ - germany berlin
24 മണിക്കൂറിനുള്ളിൽ മരണസംഖ്യ 1,017 ആയി ഉയർന്നു. വ്യാഴാഴ്‌ച മാത്രം 6,156 പുതിയ കേസുകളും 140 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.
ജർമനിയിൽ മരണസംഖ്യ 1,000 കടന്നു; 79,696 പേർക്ക് രോഗബാധ
ബവേറിയ (20,237), നോർത്ത് റൈൻ-വെസ്റ്റ്ഫലിയ (16,606), ബാഡൻ-വുർട്ടെംബർഗ് (16,059) എന്നിവിടങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ബെർലിനിൽ 3,202 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . ഇറ്റലി (1,15,242), സ്പെയിൻ(1,12,065) എന്നീ രാജ്യങ്ങൾക്ക് ശേഷം കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് ജർമനി.