കേരളം

kerala

ETV Bharat / international

ജര്‍മനിയില്‍ പുതിയതായി 20,000 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു - covid spread in germany

321 കൊവിഡ്‌ മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു

കൊവിഡ്‌ മരണങ്ങള്‍  കൊവിഡ്‌ വ്യാപനം  ജര്‍മനി കൊവിഡ്‌ കേസുകള്‍  കൊവിഡ്‌ കണക്ക്  covid cases in germany  covid spread in germany  Germany reports new COVID-19 cases
ജര്‍മനിയില്‍ പുതിയതായി 20,000 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

By

Published : Dec 13, 2020, 4:50 PM IST

ബെര്‍ലിന്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ ജര്‍മനിയില്‍ 20,000 കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 13,20,716 ആയി. 321 കൊവിഡ്‌ മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. 21,787 പേരാണ് രാജ്യത്താകെ കൊവിഡ്‌ ബാധിച്ച് മരിച്ചത്. കൊവിഡ്‌ ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഡിസംബര്‍ 20 വരെ ഭാഗികമായ ലോക്‌ഡൗണ്‍ തുടരുമെന്നും ഭരണകൂടം അറിയിച്ചു.

ABOUT THE AUTHOR

...view details