ബെർലിൻ:ജർമ്മനിയിൽ 18,633 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 961,320 ആയി. രാജ്യത്ത് 410 പേർ കൂടി കെവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 14,771 ആയി.
ജർമ്മനിയിൽ 18,633 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് 410 പേർ കൂടി കെവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 14,771 ആയി.
ജർമ്മനിയിൽ 18,633 പേർക്ക് കൂടി കൊവിഡ്
അതേസമയം, ഇന്ത്യയിൽ 44,376 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 92,22,217 ആയി. 24 മണിക്കൂറിനുള്ളിൽ 481 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,34,699 ആയി. 86,42,771 പേർ രോഗമുക്തി നേടിയപ്പോൾ 4,44,746 പേർ ചികിത്സയിൽ തുടരുന്നു. രാജ്യത്ത് ഇതുവരെ 13,48,41,307 സാമ്പിളുകൾ പരിശോധിച്ചു. 11,59,032 പുതിയ സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.