കേരളം

kerala

ETV Bharat / international

ജർമനിയിൽ കൊവിഡ് നിയന്ത്രണങ്ങൾ തുടരും - lockdown

ഈസ്റ്റര്‍ ദിനാഘോഷങ്ങൾ ഓൺലൈൻ വഴി നടത്തും

Germany extends COVID-19 restrictions till April 18  ജർമനിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏപ്രിൽ 18 വരെ നീട്ടിയേക്കും  കൊവിഡ് നിയന്ത്രണങ്ങൾ ഏപ്രിൽ 18 വരെ നീട്ടിയേക്കും  കൊവിഡ് നിയന്ത്രണങ്ങൾ  COVID-19 restrictions till April 18  COVID-19 restrictions  Germany  ജർമനി  Germany extends COVID-19 restrictions  ജർമനിയിൽ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി  COVID-19  കൊവിഡ്-19  കൊവിഡ്  lockdown  ലോക്ക്ഡൗൺ
Germany extends COVID-19 restrictions till April 18

By

Published : Mar 23, 2021, 9:30 AM IST

ബെർലിൻ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജർമനിയിൽ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏപ്രിൽ 18 വരെ നീട്ടിയേക്കുമെന്ന് ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ അറിയിച്ചു. ഈസ്റ്റര്‍ ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഓൺലൈൻ വഴി നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിനെതിരെയുള്ള തുടർനടപടികളെ കുറിച്ച് പ്രാദേശിക നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ഏപ്രില്‍ 18 വരെ നീട്ടാന്‍ തീരുമാനമായത്.

ABOUT THE AUTHOR

...view details