കേരളം

kerala

ജർമനിയിൽ 17,767 പേർക്ക് കൊവിഡ്

By

Published : Dec 7, 2020, 2:48 AM IST

കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ജർമനിയിൽ ഡിസംബർ 20 വരെ ലോക്ക് ഡൗൺ നീട്ടി.

Germany reports 17  767 new COVID-19 cases  Germany covid updates  ജർമനിയിൽ 17,767 പേർക്ക് കൊവിഡ്  ലോക്ക് ഡൗൺ നീട്ടി  ബെർലിൻ
ജർമനിയിൽ 17,767 പേർക്ക് കൊവിഡ്

ബെർലിൻ: ജർമനിയിൽ 17,767 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,171,323 ആയി ഉയർന്നു. 255 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 18,772 ആയി. കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ജർമനിയിൽ ഡിസംബർ 20 വരെ ലോക്ക് ഡൗൺ നീട്ടി.

ABOUT THE AUTHOR

...view details