ജോര്‍ജിയയില്‍ 824 പുതിയ കൊവിഡ് ബാധിതര്‍ - കൊവിഡ് വ്യാപനം
രാജ്യത്ത് കൊവിഡ് സ്ഥിരീകരച്ചവരുടെ എണ്ണം 209,462 ആയി
![ജോര്‍ജിയയില്‍ 824 പുതിയ കൊവിഡ് ബാധിതര്‍ Georgia logs 824 new COVID-19 cases ജോര്‍ജിയയില്‍ 824 പുതിയ കൊവിഡ് ബാധിതര്‍ പുതിയ കൊവിഡ് ബാധിതര്‍ കൊവിഡ് വ്യാപനം Georgia](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9958833-786-9958833-1608560326526.jpg)
ജോര്‍ജിയയില്‍ 824 പുതിയ കൊവിഡ് ബാധിതര്‍
ടിബിലിസി: ജോര്‍ജിയയില്‍ 824 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരച്ചവരുടെ എണ്ണം 2,09,462 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 333 പേരും ദേശീയ തലസ്ഥാനമായ ടിബിലിസിയില്‍ നിന്നാണ്. രാജ്യത്ത് ഇതുവരെ 1,84,668 പേര്‍ രോഗമുക്തരാവുകയും 2,140 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. ഫെബ്രുവരി 26 നാണ് ജോര്‍ജിയയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തത്.