ജോർജിയയിൽ 3,759 പേർക്ക് കൂടി കൊവിഡ് - Georgia covid updates
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 139,343 ആയി ഉയർന്നു

ജോർജിയയിൽ 3,759 പേർക്ക് കൂടി കൊവിഡ്
അറ്റ്ലാന്‍റ: ജോർജിയയിൽ 3,759 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 139,343 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 1,303 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം 117,560 പേർ ജോർജിയയിൽ രോഗമുക്തി നേടി.