കേരളം

kerala

ETV Bharat / international

ഫ്രാൻസിൽ 24 മണിക്കൂറിനുള്ളിൽ 471 മരണം - france covid19

ഫ്രാൻസിൽ മരണസംഖ്യ 4,503 ആയി. രോഗികളുടെ എണ്ണം 59,105.

471 മരണം  ഫ്രാൻസ് മരണം  ഫ്രാൻസ് കൊവിഡ്  france death toll  france covid19  coronavirus deaths in 24 hours
ഫ്രാൻസിൽ 24 മണിക്കൂറിനുള്ളിൽ 471 മരണം

By

Published : Apr 3, 2020, 8:19 AM IST

പാരിസ്: കൊവിഡ് രോഗബാധയെതുടർന്ന് ഫ്രാൻസിൽ 24 മണിക്കൂറിനിടെ മരിച്ചത് 471 പേർ. ഇതോടെ മരണസംഖ്യ 4,503 ആയി ഉയർന്നു. 70 വയസിന് മുകളിലുള്ളവരാണ് മരിച്ചവരില്‍ കൂടുതലും . 59,105 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഫ്രാൻസിലെ മെഡിക്കൽ, സാമൂഹിക സ്ഥാപനങ്ങളിൽ മാർച്ച് ഒന്ന് മുതൽ 884 പേർ മരിച്ചു. എന്നാൽ ഈ കണക്ക് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

ABOUT THE AUTHOR

...view details