ഫ്രാൻസിൽ അഞ്ച് ബ്രിട്ടീഷ് പൗരൻമാർക്ക് കെറോണ വൈറസ് സ്ഥിരീകരിച്ചു - കെറോണ വൈറസ്
നിലവിൽ 11 പേരാണ് ഫ്രാൻസിൽ കൊറോണാ വൈറസ് നിരീക്ഷണത്തിലുള്ളത്

ഫ്രാൻസിൽ അഞ്ച് ബ്രിട്ടീഷ് പൗരൻമാർക്ക് കെറോണ വൈറസ് സ്ഥിരീകരിച്ചു
പാരീസ്: ഫ്രാൻസിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരൻമാരായ അഞ്ചുപേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇവരുടെ രക്ത പരിശോധനാ ഫലം പോസിറ്റീവാണെന്ന് ഫ്രാൻസ് ആരോഗ്യമന്ത്രി ആഗ്നസ് ബുസിൻ പറഞ്ഞു. നിലവിൽ 11 പേരാണ് ഫ്രാൻസിൽ കൊറോണാ വൈറസ് നിരീക്ഷണത്തിലുള്ളത്.