ലണ്ടൻ: കേംബ്രിഡ്ജ് ഡ്യൂക്ക് വില്യം രാജകുമാരന് ഏപ്രിൽ മാസത്തിൽ കൊവിഡ് -19 ബാധിച്ചിരുന്നതായി റിപ്പോർട്ട്. വില്യം രാജകുമാരന്‍റെ ഓഫീസ് ആയ കെൻസിംഗ്ടൺ പാലസ് വിഷയത്തെ കുറിച്ച് ഔദ്യോഗിക പ്രസ്താവന നൽകാൻ വിസ്സമ്മതിച്ചതായി ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.വില്യം രാജകുമാരൻ തന്‍റെ ആരോഗ്യ നില പുറത്തുപറയാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കൊട്ടാരത്തിലെ ഡോക്ടർമാർ അദ്ദേഹത്തെ ചികിത്സിക്കുകയും കുടുംബത്തെ നോർഫോക്കിലെ അൻമർ ഹാളിൽ ക്വാറന്‍റൈന് വിധേയരാക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു.
വില്യം രാജകുമാരന് ഏപ്രിലിൽ കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്
വില്യം രാജകുമാരൻ തന്‍റെ ആരോഗ്യ നില പുറത്തുപറയാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കൊട്ടാരത്തിലെ ഡോക്ടർമാർ അദ്ദേഹത്തെ ചികിത്സിക്കുകയും കുടുംബത്തെ നോർഫോക്കിലെ അൻമർ ഹാളിൽ ക്വാറന്‍റൈന് വിധേയരാക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു.
വില്യം
അതേസമയം, നിയന്ത്രണങ്ങൾ ലഘൂകരിച്ചത് മുതൽ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്.