കേരളം

kerala

ETV Bharat / international

സൈപ്രസ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്; വലതുപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജയം - ഭരണപക്ഷ അനുകൂല പാര്‍ട്ടി

തെരഞ്ഞെടുപ്പിൽ 15 പാർട്ടികളിൽ നിന്ന് 551 സ്ഥാനാർത്ഥികളും ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികളുമാണ് മത്സരിച്ചത്.

Cyprus' pro-presidential party wins legislative election with 27.77 pc of vote Cyprus pro-presidential party legislative election സൈപ്രസ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഭരണപക്ഷ അനുകൂല പാര്‍ട്ടിയായി വലതുപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജയം സൈപ്രസ് ഭരണപക്ഷ അനുകൂല പാര്‍ട്ടി സൈപ്രസ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്; ഭരണപക്ഷ അനുകൂല പാര്‍ട്ടിയായ വലതുപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജയം
സൈപ്രസ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്; ഭരണപക്ഷ പാര്‍ട്ടിയായ വലതുപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജയം

By

Published : May 31, 2021, 12:01 PM IST

നിക്കോസിയ: സൈപ്രസിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്‍റ് അനുകൂല വലതുപക്ഷ ഡെമോക്രാറ്റിക് റാലി (ഡിഐസ്ഐ) 27.77 ശതമാനം വോട്ട് നേടി വിജയിച്ചു. 22.34 ശതമാനവുമായി പ്രതിപക്ഷ പ്രോഗ്രസീവ് പാർട്ടി ഓഫ് വർക്കിംഗ് പീപ്പിൾ (എകെഇഎൽ) രണ്ടാം സ്ഥാനത്താണ്. 11.29 ശതമാനം വോട്ടുകൾ നേടി സെൻട്രിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി (ഡിഐകെൊ) മൂന്നാം സ്ഥാനത്തും 6.78 ശതമാനം വോട്ട് നേടി തീവ്ര വലതുപക്ഷ ദേശീയ പോപ്പുലർ ഫ്രണ്ട് നാലാം സ്ഥാനത്തും (ഇഎല്‍എഎം) എത്തി. തെരഞ്ഞെടുപ്പിൽ 15 പാർട്ടികളിൽ നിന്ന് 551 സ്ഥാനാർത്ഥികളും ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികളുമാണ് മത്സരിച്ചത്.

ABOUT THE AUTHOR

...view details