യൂറോപ്പിൽ കൊവിഡ് മരണ സംഖ്യ ഉയരുന്നു - യൂറോപ്പിൽ കൊവിഡ് മരണ സംഖ്യ ഉയരുന്നു
കൊവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച ഭൂഖണ്ഡം യൂറോപ്പാണ്
![യൂറോപ്പിൽ കൊവിഡ് മരണ സംഖ്യ ഉയരുന്നു COVID-19 Coronavirus COVID-19 pandemic COVID-19 in Europe യൂറോപ്പ് കൊവിഡ് ബാധിതർ യൂറോപ്പിൽ മരണ സംഖ്യ യൂറോപ്പിൽ കൊവിഡ് മരണ സംഖ്യ ഉയരുന്നു ഫ്രാൻസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6667340-332-6667340-1586062138362.jpg)
യൂറോപ്പിൽ കൊവിഡ് മരണ സംഖ്യ ഉയരുന്നു
ഫ്രാൻസ്: യൂറോപ്പിൽ കൊവിഡ് മരണം 45000 കടന്നു. ഇതിൽ 85 ശതമാനം പേരും ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കൊവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച ഭൂഖണ്ഡം യൂറോപ്പാണ്. 627203 പേർക്കാണ് യൂറോപ്പിൽ രോഗം ബാധിച്ചത്. ഇതിൽ 46033 പേരും മരണപ്പെട്ടു. ഇറ്റലിയിൽ 15362 മരണങ്ങളാണ് റിപ്പോർട്ട് ചെയതത്. സ്പെയിനിൽ 11744 പേരും ഫ്രാൻസിൽ 7560 പേരും ബ്രിട്ടണിൽ 4313 പേരും കൊവിഡ് ബാധിച്ച് മരിച്ചു.