കേരളം

kerala

ETV Bharat / international

കൊവിഡ് 19: ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 463 ആയി - corona virus

വൈറസ് ബാധയേറ്റവരുടെ എണ്ണം 9,100 കടന്നുവെന്ന് ദേശീയ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി മേധാവി ആഞ്ചലോ ബോറെലി.

Coronavirus: Death toll in Italy shoots up to 463  റോം  കൊവിഡ് 19  ഇറ്റലി  rome  corona virus  Coronavirus
കൊവിഡ് 19: ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 463 ആയി

By

Published : Mar 10, 2020, 4:40 AM IST

റോം:കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 463 ആയി. 24 മണിക്കൂറിനുള്ളില്‍ മരണ സംഖ്യ കുത്തനെ ഉയരുകയായിരുന്നു. നേരത്തെ 96 പേരായിരുന്നു മരിച്ചത്. എന്നാല്‍ 24 മണിക്കൂറിന് ശേഷം ഇത് 463 ആയി ഉയർന്നു. അതേസമയം രാജ്യത്ത് വൈറസ് ബാധയേറ്റവരുടെ എണ്ണം 9,100 കടന്നുവെന്ന് ദേശീയ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി മേധാവി ആഞ്ചലോ ബോറെലി പറഞ്ഞു.

ABOUT THE AUTHOR

...view details