കേരളം

kerala

ETV Bharat / international

ബ്രസീലിൽ കൊവിഡ്‌ ബാധിച്ച്‌ മരിച്ചത്‌ 470,842 പേർ - Brazil's Covid

രാജ്യത്ത്‌ കൊവിഡ്‌ ബാധിച്ചവരുടെ ആകെ എണ്ണം 16,841,408 ആയി

ബ്രസീൽ കൊവിഡ്‌  ബ്രസീൽ കൊവിഡ്‌ മരണം  Brazil's Covid-19 death  Brazil's Covid  കൊവിഡ്‌
ബ്രസീലിൽ കൊവിഡ്‌ ബാധിച്ച്‌ മരിച്ചത്‌ 470,842 പേർ

By

Published : Jun 5, 2021, 10:43 AM IST

ബ്രസീലിയ: ബ്രസീലിൽ 24 മണിക്കൂറിനിടെ 1,454 പേർക്ക്‌ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചു. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 470,842 ആയി. 37,936 പേർക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചതോടെ രാജ്യത്ത്‌ കൊവിഡ്‌ ബാധിച്ചവരുടെ ആകെ എണ്ണം 16,841,408 ആയി.

ALSO READ:ഇന്ത്യയിൽ കൊവിഡ്‌ വാക്‌സിനെടുത്തവരുടെ എണ്ണം 22.75 കോടിയായി

ആഗോളതലത്തിൽ കൊവിഡ്‌ മരണസംഖ്യ കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ്‌ ബ്രസീൽ. മൂന്നാം സ്ഥാനത്ത്‌ ഇന്ത്യയും അമേരിക്കയുമാണ്‌. 22.4 മില്യൺ പേരാണ്‌ രാജ്യത്ത്‌ കൊവിഡ്‌ വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത്‌.

ABOUT THE AUTHOR

...view details