കേരളം

kerala

ETV Bharat / international

ബ്രസീലിൽ 21,000 പേർക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു

രാജ്യത്ത്‌ കൊവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,81,402 ആയി.

Brazil's COVID-19 caseload tops 6.9 million  death toll over 1.81 lakh  ബ്രസീലിൽ
ബ്രസീലിൽ 21,000 പേർക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു

By

Published : Dec 14, 2020, 9:37 AM IST

ബ്രസീലിയ: ബ്രസീലിൽ 21,000 പേർക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 69,01,952 ആയി. 279 പേർ കൂടി മരിച്ചതോടെ രാജ്യത്ത്‌ കൊവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,81,402 ആയി. ലോകത്ത്‌ കൊവിഡ്‌ ബാധിതർ കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ്‌ ബ്രസീൽ.

ABOUT THE AUTHOR

...view details