ബ്രസീലിയ : ബ്രസീലിൽ 24 മണിക്കൂറിൽ 57,736 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,209,729 ആയി. 1,556 പേർക്ക് കൂടി ജീവഹാനി സംഭവിച്ചതോടെ ആകെ മരണസംഖ്യ 537,394 ആയി.
ബ്രസീലിൽ 57,736 പേർക്ക് കൂടി Covid 19 ; 1556 മരണം - ബ്രസീൽ
1,556 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 537,394 ആയി
ബ്രസീലിൽ 57,736 പേർക്ക് കൂടി കൊവിഡ്
also read:ആറായിരം സ്‌ത്രീകളെ പീഡിപ്പിച്ചു ; അഞ്ഞൂറ് കോടി കൊടുത്ത് ഒത്തുതീർപ്പാക്കാൻ കോടതി അനുമതി
17.85 മില്യൺ രോഗികളാണ് ഇതുവരെ രോഗമുക്തി നേടിയത്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ അമേരിക്ക ,ഇന്ത്യ,ബ്രസീൽ എന്നീ രാജ്യങ്ങളിലാണ്.